ഇലയ്ക്കാട് കലത്തൂര്‍ (മഠത്തില്‍) അശോകന്‍ എം.എസ് (58) നിര്യാതനായി. സിഐഎം കടപ്ലാമറ്റം ലോക്കല്‍ കമ്മിറ്റി അംഗം, സിഐടിയു കോര്‍ഡിനേഷന്‍ ഏരിയ കമ്മിറ്റി അംഗം, ബിഎസ്എന്‍എല്‍ കാഷ്വല്‍ ലേബലഴ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന ട്രഷറര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, സംസ്‌കാരം നാളെ ഞായര്‍ രാവിലെ11 മണിക്ക് വീട്ടു വളപ്പില്‍ നടക്കും.





0 Comments