Breaking...

9/recent/ticker-posts

Header Ads Widget

ഹിന്ദു ഐക്യവേദിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തില്‍ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി.



പശ്ചിമ ബംഗാളില്‍ ഇസ്ലാമിസ്റ്റുകള്‍ വഖഫിന്റെ പേരില്‍ ഹിന്ദു സമൂഹത്തിനെതിരെ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദിയുടെയും  വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തില്‍ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി.  
പരിവാര്‍ സംഘടനകള്‍ ചേര്‍ന്നുകൊണ്ട് കോട്ടയം തിരുനക്കരയില്‍ പ്രതിഷേധ പ്രകടനവും   ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധ സമ്മേളനവും  നടത്തി.  പ്രതിഷേധ സമ്മേളനം  വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്  വി.ആര്‍ രാജശേഖരന്‍  ഉദ്ഘാടനം ചെയ്തു.  ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ പ്രൊഫസര്‍ റ്റി ഹരിലാല്‍ യോഗത്തില്‍ സംസാരിച്ചു.

Post a Comment

0 Comments