Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ കുമാരി കൂട്ടായ്മ നടത്തി.



മഹിളാ ഐക്യ വേദിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് ലഹരി വിരുദ്ധ കുമാരി കൂട്ടായ്മ നടത്തി. അഡ്വ. ആര്‍ദ്ര ഗോപന്‍ ഉദഘാടനം ചെയ്തു. കേരളത്തില്‍ ലഹരിക്ക് പിന്നാലെ തലമുറകള്‍ വഴി തെറ്റി പോകുന്നതില്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന്. Adv. ആര്‍ദ്ര ഗോപന്‍   പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. സമൂഹത്തെയും കുടുംബത്തെയും ഒരേപോലെ കാര്‍ന്നു തിന്നുന്ന  മദ്യ നയം തിരുത്താന്‍ കേരള സര്‍ക്കാര്‍  തയ്യാറാ കണമെന്ന് ബിന്ദു മോഹന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍, ശ്രീരേഖ, രശ്മി, ഹിന്ദു ഐക്യ വേദി ജനറല്‍ സെക്രട്ടറി C. കൃഷ്ണ കുമാര്‍, സഹ സംഘടനാ സെക്രട്ടറി ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments