സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ മെയ് 20 യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കരിദിനമായി ആചരിച്ചു. പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയില്‍ കരിങ്കൊടി പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഡ്വ. ജോയ് എബ്രഹാം Ex. MP ഉദ്ഘാടനം ചെയ്തു. UDF പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റി ചെയര്‍മാന്‍ മജു പുളിക്കന്‍ അധ്യക്ഷനായിരുന്നു.
അസീസ് ബഡായില്‍, പ്രകാശ് പുളിക്കന്‍, അഡ്വ.ജോമോന്‍ ഐക്കര, സുഹറാ അബ്ദുള്‍ ഖാദര്‍, സാബു പ്ലാത്തോട്ടം, പി.കെ റസാക്ക്, തോമസുകുട്ടി മൂന്നാനപ്പള്ളില്‍, റാസി ചെറിയവല്ലം, മറിയാമ്മ ജോസഫ്, അഡ്വ.സതീഷ് കുമാര്‍, അഡ്വ. മുഹമ്മദ് ഇല്യാസ്, സിജു കൈതമറ്റം, പി എച്ച് നൗഷാദ്, അനസ് നാസര്‍,മുഹമ്മദ് ഹാഷിം,
അഡ്വ. റെമിന്‍ രാജന്‍, അഡ്വ. വസന്ത് തെങ്ങുംപള്ളിയില്‍, വര്‍ക്കിച്ചന്‍ വയമ്പോത്തനാല്‍,ജിജി നിക്കോളാസ്, ജസ്റ്റിന്‍ ഡേവിഡ്, എം സി ഖാന്‍, ബഷീര്‍ മൗലവി,ഷാജി തട്ടാപറമ്പില്‍,വിജയമ്മ ബാബു, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments