Breaking...

9/recent/ticker-posts

Header Ads Widget

അരങ്ങ് 2025 സംസ്ഥാന കലോത്സവം മേയ് 26, 27, 28 തീയതികളില്‍



കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അരങ്ങ് 2025 സംസ്ഥാന കലോത്സവം മേയ് 26, 27,  28 തീയതികളില്‍ അതിരമ്പുഴയില്‍ നടക്കും. 14 ജില്ലകളില്‍ നിന്നുളള 3500 ഓളം മത്സരാര്‍ത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കുമെന്ന് കുടുംബശ്രീ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


Post a Comment

0 Comments