Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലയിൽ മേയ് 26 ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി




കോട്ടയം: അതിതീവ്രമഴ സാധ്യതയെത്തുടർന്ന്  റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്ക്  2025 മേയ് 26 ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. 




Post a Comment

0 Comments