മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷി ദിനാചരണം നടന്നു. കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് തോമസുക്കുട്ടി നെച്ചിക്കാട് രാജീവ് ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് തോമസ് കുട്ടി നെച്ചിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഷോജി ഗോപി, ടോണി തൈപ്പറമ്പില്‍, രാഹുല്‍ പി.എന്‍.ആര്‍,അഡ്വ ആര്‍ മനോജ്, ആനി ബിജോയി, ജോസഫ് പുളിക്കയില്‍, സാബു എബ്രാഹം,മനോജ് വള്ളിച്ചിറ, സാബു എട്ടേട്ട്, സുനില്‍ കുന്നപ്പള്ളി, സന്തോഷ് മണര്‍ക്കാട്ട്, മാത്യു മൂഴയില്‍ ,ടെന്‍സണ്‍ വലിയ കാപ്പില്‍,എന്നിവര്‍ പ്രസംഗിച്ചു.
0 Comments