Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയായി ബെന്നി തടത്തിലിനെ തിരഞ്ഞെടുത്തു.



കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ  ജനറല്‍ സെക്രട്ടറിയായി   ബെന്നി തടത്തിലിനെ തിരഞ്ഞെടുത്തു. മുന്‍ എം. പി തോമസ് ചാഴികാടന്റെ പേഴ്സണല്‍ സ്റ്റാഫില്‍ എം പി ഫണ്ട് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ആയിരുന്നു. യൂത്ത്ഫ്രണ്ട് ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട്, അതിരമ്പുഴ മണ്ഡലം പ്രസിഡണ്ട്, പ്രവാസി  കേരള കോണ്‍ഗ്രസ് (സൗദി അറേബ്യ) രക്ഷാധികാരി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.



Post a Comment

0 Comments