63 -മത് കേരള സ്‌കൂള്‍ കലോല്‍സവത്തില്‍ സംസ്ഥാനതലത്തില്‍ സംഘ നൃത്തത്തില്‍ A േ്രഗഡ് നേടിയതിനു പിന്നാലെ SSLC പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും A+ നേടി കോട്ടയം അയര്‍ക്കുന്നം സ്വദേശി അനുശ്രീ പി നായര്‍. കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അനുശ്രീ പഴയം പള്ളില്‍ അനില്‍ കുമാറിന്റയും ശ്രീജയുടെയും മകളാണ്.
0 Comments