Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷിക സമ്മേളനവും യൂണിറ്റ് പൊതുയോഗങ്ങളുടെ ജില്ലാതല ഉദ്ഘാടനവും



അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്‌സ് കേരള പാലാ യൂണിറ്റ് വാര്‍ഷിക സമ്മേളനവും യൂണിറ്റ് പൊതുയോഗങ്ങളുടെ ജില്ലാതല ഉദ്ഘാടനവും നടന്നു. അരുണാപുരം വിസ്മയ ഓട്ടോ മൊബൈല്‍സില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് KG ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷനോജ് CR അധ്യക്ഷനായിരുന്നു. ജോസ് മോന്‍ PL മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് AR രാജന്‍ ജില്ലാ സെക്രട്ടറി സുരേഷ് ബാബു ട്രഷറര്‍ PG ഗിരീഷ് KN സതീശന്‍, എന്നിവര്‍ പ്രഭാഷണം നടത്തി. യൂണിറ്റ് സെകട്ടറി KC സെബാസ്റ്റ്യന്‍, R രാജേഷ്, ജോമോന്‍ ജോസഫ്, തങ്കച്ചന്‍ KC . ഗോകുല്‍ രാജ് ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments