പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കുമ്പോള്‍ രാജ്യത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മോക്ഡ്രില്‍ നടന്നു. വൈകീട്ട് 4 മണി മുതല്‍ 4.30 വരെയായിരുന്നു മോക്ഡ്രില്‍. ആക്രമണമുണ്ടാവുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളാണ് മോക്ഡ്രില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
0 Comments