അയര്‍ക്കുന്നം ശ്രീകൃഷ്ണ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും. രാവിലെ 7 നും 8.25 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ശ്രീ മഹാദേവ വിഗ്രഹ പുനപ്രതിഷ്ഠ നടക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ദിലീപന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. വിഗ്രഹ പ്രതിഷ്ഠയ്ക്കും പ്രസന്ന പൂജയ്ക്കും ശേഷം നട അടയ്ക്കും. മേയ് 12 ന് രാവിലെ നടതുറക്കല്‍ ചടങ്ങ് നടക്കും.
0 Comments