Breaking...

9/recent/ticker-posts

Header Ads Widget

കൃഷിയിടങ്ങളില്‍ വിത്തെറിയാനൊരുങ്ങുകയാണ് കര്‍ഷകര്‍



വേനല്‍ മഴയും നേരത്തെയെത്തുന്ന  കാലവര്‍ഷവും കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നപ്പോള്‍ കൃഷിയിടങ്ങളില്‍ വിത്തെറിയാനൊരുങ്ങുകയാണ് കര്‍ഷകര്‍. കിടങ്ങൂര്‍ കൃഷിഭവന്‍ പരിധിയില്‍ കരനെല്‍ കൃഷിയിറക്കുകയാണ് കോതകുന്നേല്‍ വിജയന്‍. കരനെല്‍ കൃഷിയുടെ വിത്തിടീല്‍ കൃഷി ഓഫീസര്‍ AR ഗൗരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സിബി സിബി, CDS ചെയര്‍പെഴ്‌സണ്‍ മോളി ദേവരാജ്,   അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിന്‍സി മാത്യു, രഞ്ജിത് G  തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments