Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി




കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കിക് ഡ്രഗ്‌സ്, സേ യെസ് ടു സ്‌പോര്‍ട്‌സ് , ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി. ചേര്‍പ്പുങ്കലില്‍ നിന്നും ഏറ്റുമാനൂരിലേക്ക് നടന്ന  മാരത്തണ്‍ ഓട്ടത്തിനു ശേഷം നടന്ന സ്വീകരണ സമ്മേളനം മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്തു. കായിക വകുപ്പുമന്ത്രി V അബ്ദു റഹ്‌മാന്റെ നേതൃത്വത്തിലുള്ള കിക് ഡ്രഗ്‌സ്  സന്ദേശ യാത്രയ്ക്ക് ജില്ലയില്‍ ആവേശോജ്വലമായ വരവേല്‍പ്പാണ്  നല്‍കിയത്.




Post a Comment

0 Comments