ബാലസംഘം അയര്‍ക്കുന്നം ഏരിയ കമ്മറ്റിയുടെ വേനല്‍ തുമ്പി കലാജാഥ അയര്‍ക്കുന്നം മേഖലയില്‍ നടന്നു. വിവിധ കലാപരിപാടികളും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഏരിയ കോ-ഓര്‍ഡിനേറ്റര്‍ N അനില്‍കുമാര്‍, മേഖല കണ്‍വീനര്‍ TJ സജു, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മേഖല സെക്രട്ടറി സാന്ദ്രാ പ്രസാദ്, മേഖല കണ്‍വീനര്‍ TJ സജു , CPIM ലോക്കല്‍ സെക്രട്ടറി KS ജോസ്, CPIM ഏരിയ കമ്മിയംഗം PK മോനപ്പന്‍, ബാലസംഘം മേഖല ജോയിന്റ് കണ്‍വീനര്‍ സുജ പ്രസാദ് , CPIM ലോക്കല്‍ കമ്മറ്റിയംഗങ്ങളായ EK അരുണ്‍ കുമാര്‍ , ഗിരിഷ് കുമാര്‍ KG, ഓമന റ്റോമി , മാത്യു ജോസഫ്. ബ്രാഞ്ച് സെക്രട്ടറിമാരായ KN ചന്ദ്രശേഖരന്‍, KN രാജന്‍, അജേഷ് KA എന്നിവര്‍ പങ്കെടുത്തു.
0 Comments