പാലാ നഗരസഭയുടെ 6-ാം വാര്‍ഡില്‍ മുണ്ടാങ്കല്‍ പുലിമലക്കുന്ന് ജലവിതരണ പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. നഗരസഭാംഗം ബൈജു കൊല്ലം പറമ്പിലിന്റെ നേതൃത്വത്തില്‍ 70 ലക്ഷം രൂപയോളം ചെലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. വാര്‍ഡില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ കഴിയുന്ന പദ്ധതിയുടെ ഉദ്ഘാടനം മെയ് 25 ന് ജോസ് k മാണി MPനിര്‍വഹിക്കും.
0 Comments