കടനാട് പഞ്ചായത്തിലെ പാമ്പനാല്‍ വെള്ളച്ചാട്ടം കൗതുകക്കാഴ്ചയാവുന്നു. നിരവധി ആളുകളാണ് വെള്ളച്ചാട്ടം കാണാനായി ഇവിടെ എത്തുന്നത്. പാലാ തൊടുപുഴ റൂട്ടില്‍ മാനത്തൂര്‍ സ്‌കൂള്‍ ജംഗ്ഷനില്‍നിന്നും 2 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പാമ്പനാല്‍ വെള്ളച്ചാട്ടത്തിലെത്താം.
0 Comments