Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭാ ഭരണത്തിലെ അപാകതകള്‍ക്കെതിരെ പ്രതിഷേധവുമായി ഭരണ പ്രതിപക്ഷ അംഗങ്ങള്‍.



ഏറ്റുമാനൂര്‍ നഗരസഭാ ഭരണത്തിലെ അപാകതകള്‍ക്കെതിരെ പ്രതിഷേധവുമായി ഭരണ പ്രതിപക്ഷ അംഗങ്ങള്‍. പദ്ധതികള്‍ മുടങ്ങുകയും പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയില്ലായ്മയും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും ഒഭരണപക്ഷ അംഗങ്ങളും കൗണ്‍സില്‍ യോഗം ബഹിഷകരിച്ചു.



Post a Comment

0 Comments