പുന്നത്തുറ മണിമലക്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രന്‍ നിര്‍വഹിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ TK ജയകുമാര്‍ ഫോട്ടോഗ്രാഫര്‍ രമേഷ് കിടങ്ങൂര്‍, കുമാരി കാര്‍ത്തിക എന്നിവരെ ആദരിച്ചു. ചികിത്സാ സഹായ വിതരണവും നടന്നു. ക്ഷേത്രം തന്ത്രി നാരായണന്‍ നമ്പൂതിരി മേല്‍ശാന്തി മഹേഷ് ദാമോദരന്‍ നമ്പൂതിരി, ട്രസ്റ്റ് പ്രസിഡന്റ് ശിവശങ്കരന്‍ നായര്‍, സെക്രട്ടറി ചന്ദ്രബാബു, നഗരസഭാംഗം പ്രിയ സജീവ് , ഭാര്‍ഗവി B നായര്‍, സുരേഷ് K.S എന്നിവര്‍ പ്രസംഗിച്ചു.
0 Comments