Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ യൂണിഫോമുകള്‍ തയ്‌ച്ചെടുക്കുന്ന തിരക്കിലാണ് തയ്യല്‍തൊഴിലാളികള്‍



പുതിയ സ്‌കൂള്‍ അധ്യായന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ  സ്‌കൂള്‍ യൂണിഫോമുകള്‍ തയ്‌ച്ചെടുക്കുന്ന തിരക്കിലാണ് തയ്യല്‍തൊഴിലാളികള്‍. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വ്യാപകമായതോടെ തൊഴില്‍ നഷ്ടപ്പെട്ട തയ്യല്‍ തൊഴിലാളികള്‍ക്ക് സ്‌കൂള്‍ യൂണിഫോമുകളുടെ തയ്യല്‍ ലഭിക്കുന്നത് ആശ്വാസമാകുകയാണ്.


Post a Comment

0 Comments