രോഗനിര്‍ണ്ണയത്തില്‍ ഗുണനിലവാരവും വേഗതയും ഉറപ്പുവരുത്തിക്കൊണ്ട് പാലാ കിസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്ററില്‍ സംയോജിത ക്ലിനിക്കല്‍ കെമിസ്ട്രി ആന്‍ഡ് ഇമ്മ്യൂണോ അനലൈസര്‍ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മെഷിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം IMA മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ സിറിയക് തോമസ് നിര്‍വ്വഹിച്ചു. കിഴതടിയൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് MS ശശിധരന്‍ നായര്‍ അധ്യക്ഷനായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ തോമസ് VT, PRO ദീപുജോസ്, നഗരസഭാ വൈസ് ചെയര്‍പെഴ്‌സണ്‍ ബിജി ജോജോ, ഡോ ജോസ് കുരുവിള, ബാങ്ക് സെക്രട്ടറി ഷീജ C നായര്‍ , K അജി, KR ബാബു, ബിന്നി എബ്രഹാം , ജോസുകുട്ടി പി.എം, വിനീത സതീഷ് എന്നിവര്‍ പ്രസംഗിച്ചു. രതീഷ് T ബാബു പുതിയ മെഷീന്റെ പ്രവര്‍ത്തനം വിശദീകരിച്ചു.
0 Comments