Breaking...

9/recent/ticker-posts

Header Ads Widget

താലൂക്ക് സമ്മേളനവും തെരഞ്ഞെടുപ്പ് പൊതുയോഗവും



കേരള കോഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മീനച്ചില്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് സമ്മേളനവും തെരഞ്ഞെടുപ്പ് പൊതുയോഗവും സംഘടിപ്പിച്ചു.  മീനച്ചില്‍ താലൂക്ക് ഓപ്പറേറ്റീവ് എംപ്ലോയിസ് ഹാളില്‍ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മാണി സി  കാപ്പന്‍ എംഎല്‍എ  നിര്‍വഹിച്ചു. താലൂക്ക് പ്രസിഡന്റ് സി വി ഡേവിഡ് അധ്യക്ഷനായിരുന്നു.  കെ.എം തോമസ് മുഖ്യപ്രഭാഷണം നടത്തി.  എം ഗോപാലകൃഷ്ണന്‍ നായര്‍,   എം എന്‍ ഗോപാലകൃഷ്ണപണിയ്ക്കര്‍,   വി.ജി  വിജയകുമാര്‍ ,   ജോസഫ് ജോണ്‍,   അവിരാ ജോസഫ,് മോളി കുര്യന്‍,  മേഴ്‌സി ജോര്‍ജ്  തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments