Breaking...

9/recent/ticker-posts

Header Ads Widget

ഡി.എം ഡയന്‌ഗോസ്റ്റിക്‌സ് ലബോറട്ടറി ആന്‍ഡ് ഡോക്ടേഴ്‌സ് ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു



ഡി.എം ഡയന്‌ഗോസ്റ്റിക്‌സ് ലബോറട്ടറി ആന്‍ഡ് ഡോക്ടേഴ്‌സ് ക്ലിനിക് കൊല്ലപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 10 വര്‍ഷമായി കൊല്ലപ്പള്ളിില്‍ പ്രവര്‍ത്തിച്ചുവരുന്ന സെന്ററിന്റെ ആദുനിക സൗകര്യങ്ങളോടെയുള്ള രണ്ടാമത് ബ്രാഞ്ചാണ് പ്രവര്‍ത്തനമാരംഭിച്ചത്. അന്തീനാട് സെന്റ് ജോസഫ്‌സ് പള്ളി വികാര് ഫാ സെബാസ്റ്റ്യന്‍ പഴയപറമ്പില്‍ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു. ഡയറക്ടര്‍ സിബി മാത്യു, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഉദ്ഘാടന യോഗത്തില്‍ സംബന്ധിച്ചു. എല്ലാവിധ ലാബ് സൗകര്യങ്ങള്‍ക്കും പുറമെ ഫാമിലി ഹെല്‍ത്ത് പാക്കേജ്, ഫുള്‍ ബോഡി ഹെല്‍ത്ത് പാക്കേജ്, ആനുവല്‍ ഹെല്‍ത്ത് ചെക്കപ് പ്ലാന്‍, എന്‍ആര്‍ഐ ഹെല്‍ത്ത് ചെക്കപ് പാക്കേജ് എന്നിവയും ഇവിടെ ലഭ്യമാകും.



Post a Comment

0 Comments