Breaking...

9/recent/ticker-posts

Header Ads Widget

മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ഇലക്ട്രിക് ആംബുലന്‍സ്



പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ രോഗികള്‍ക്കായി ഇലക്ട്രിക് ആംബുലന്‍സ് സേവനം ലഭ്യമാക്കി ഫെഡറല്‍ ബാങ്ക്  CSR ഫണ്ടില്‍ ഉള്‍പ്പെടുത്തി  മരിയന്‍ മെഡിക്കല്‍ സെന്ററിന് ഇലക്ട്രിക് ആംബുലന്‍സ് നല്‍കി. വാഹന കൈമാറ്റ ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ്  നിഷ കെ ദാസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാജേഷ് ജോര്‍ജ് ജേക്കബ്, നെവിന്‍ ജോസ്, പാലാ ബ്രാഞ്ച് മാനേജര്‍ ജിതിന്‍ ജിമ്മി, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഷേര്‍ലി ജോസ്, ചാപ്ലിന്‍ ഫാ. ജോര്‍ജ് ഞാറക്കുന്നേല്‍, പി. ആര്‍. ഒ. സിസ്റ്റര്‍ ബെന്‍സി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മാത്യു തോമസ്, ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഐ. സി. ചാക്കോ എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments