പാലാ ഗാഡലുപ്പാ മാതാ ദേവാലയത്തിന്റെ 19-ാമത് ഇടവകദിനാഘോഷം നടന്നു. ജോസ് K മാണി MP ഉദ്ഘാടനം ചെയ്തു. ബേബി മൂഴയിലിന്റെ മുപ്പതാം ചരമദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും വക്കച്ചന്‍ മറ്റത്തില്‍ Ex MP നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. വികാരി ഫാദര്‍ ജോഷി പുതുപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. നഗരസഭാംഗങ്ങളായ സാവിയോ കാവുകാട്ട്, ആനി ബിജോയ് , ഇടവക സമിതി സെക്രട്ടറി PV ജോര്‍ജ് പള്ളിപ്പറമ്പില്‍, ജൂബി ജോര്‍ജ് ഇലവുങ്കത്തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.


.webp)


0 Comments