Breaking...

9/recent/ticker-posts

Header Ads Widget

മെയ് 21 അന്താരാഷ്ട ചായ ദിനമായി ആചരിച്ചു



മെയ് 21 അന്താരാഷ്ട ചായ ദിനമായി ആചരിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പാനീയമാണ്  ചായ. ഉപജീവനമാര്‍ഗ്ഗം, സുസ്ഥിരത, ആരോഗ്യം എന്നിവയില്‍ ചായയുടെ  പങ്കും ചായ ദിനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.



Post a Comment

0 Comments