പാലായില്‍ മീനച്ചിലാറിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന കളരിയാമാക്കല്‍ തടയണ തുറക്കുന്നതിന് മെക്കാനിക്കല്‍ ഷട്ടര്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. തടയണയില്‍ വന്‍തോതില്‍ മാലിന്യം അടിഞ്ഞുകൂടുമ്പോള്‍ വേനല്‍ക്കാലത്ത് തുറക്കാനും മഴക്കാലത്ത് അടക്കാനും പ്രയാസമേറുകയാണ്. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം വഴിമുട്ടി നില്‍ക്കുമ്പോള്‍ തടയണയും യഥാസമയം തുറക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
0 Comments