പാലാ അല്‍ഫോന്‍സാ കണ്ണാശുപത്രി സ്ഥാപകനും റോട്ടറി ക്ലബ്ബ് മുന്‍ പ്രസിഡന്റുമായ ഡോ KC ബേബി ഓലിക്കലിന്റെ സ്മരണയ്ക്കായി
എര്‍പ്പെടുത്തിയ പുരസ്‌കാരം കോട്ടയത്തെ ലഹരി ചികിത്സാ പുനരധിവാസ കേന്ദ്രമായ ട്രാഡയ്ക്ക് ലഭിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് ഓരോ വര്‍ഷവും പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷത്തിയൊന്ന് രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരമാണ് റോട്ടറി ക്ലബ്ബും ഡോ KC ബേബി ഓലിക്കല്‍ ചാരിറ്റബിള്‍ ഫൗണ്ടേഷനും ചേര്‍ന്ന് നല്‍കുന്നത്. മേയ് 21. ന് പാലാ റോട്ടറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ റോട്ടറി മുന്‍ ഗവര്‍ണര്‍ R രഘുനാഥ് അവാര്‍ഡ് സമര്‍പ്പണം നടത്തും. ട്രാഡയ്ക്കു വേണ്ടി ഡോ.സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര അവാര്‍ഡ് ഏറ്റുവാങ്ങും.

0 Comments