Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ കട്ടക്കയം കുഞ്ഞമ്മ ടവറില്‍, കുറ്റിയാങ്കല്‍ ബേക്കേഴ്‌സ് കഫേ പ്രവര്‍ത്തനമാരംഭിച്ചു.



പാലായില്‍   കട്ടക്കയം കുഞ്ഞമ്മ ടവറില്‍, കുറ്റിയാങ്കല്‍ ബേക്കേഴ്‌സ് കഫേ പ്രവര്‍ത്തനമാരംഭിച്ചു. കഫെയുടെ വെഞ്ചരിപ്പുകര്‍മം കത്തീഡ്രല്‍ പള്ളി വികാരി ഫാദര്‍ ജോസ് കാക്കലില്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനി, യുണൈറ്റെഡ് മര്‍ച്ചന്റ്റ് ചേംബര്‍ ജില്ലാ പ്രസിഡന്റ്  വി.സി പ്രിന്‍സ്,  പയനിയര്‍ ക്ലബ് പ്രസിഡണ്ട്  ജോമി സന്ധ്യ,  വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍,  വ്യാപാരികള്‍,   മാനേജിംഗ് പാര്‍ട്ട്ണര്‍മാരായ ടോമി കുറ്റിയാങ്കല്‍,  മിനി ടോമി  തുടങ്ങിയവര്‍ പങ്കെടുത്തു.  ബര്‍ഗര്‍,  സാന്‍വിച്ച്, ഫ്രൂട്ട് ഷെയ്ക്ക്,  ഫലൂദ, ഹോട്ട് ആന്‍ഡ് കോള്‍ഡ് ബീവറേജസ് തുടങ്ങി  രുചികരമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കുറ്റിയാങ്കല്‍ ബേക്കേഴ്‌സ്  കഫെയില്‍ നിന്നും ലഭ്യമാണ്.



Post a Comment

0 Comments