Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ LLM നഴ്‌സിംഗ് കോളേജിന് ഒന്നാം സ്ഥാനം



എസ്എന്‍എ ഈസ്റ്റ് സോണ്‍ സ്‌പോര്‍ട്‌സ് മത്സരത്തില്‍ കിടങ്ങൂര്‍ little Lourdes നഴ്സിംഗ് college വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം നേടി.  Student Nurses Association - East Zoneസംഘടിപ്പിച്ച സ്പോര്‍ട്‌സ് മത്സരത്തിലാണ് ലിറ്റില്‍ lourdes നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു വിവിധ ഇനങ്ങളില്‍  ഒന്നാം  സ്വന്തമാക്കിയത്.



Post a Comment

0 Comments