കുടുംബശ്രീയുടെ ഇരുപത്തിയേഴാം വാര്‍ഷികത്തോടനുബന്ധിച്ച് മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അരങ്ങ് 2025 സി.ഡി.എസ് സര്‍ഗോത്സവം നടന്നു. കലാമേളയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ബിജു നിര്‍വഹിച്ചു. കടുത്തുരുത്തി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ആന്‍സ് സിബി അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മിനി പവിത്രന്‍ , പഞ്ചായത്ത് മെമ്പര്‍മാരായ സാലിമോള്‍ ജോസഫ്, ലിസി ജോസ്, സാലമ്മ ജോളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments