പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍ മിഷനറി മഹാസംഗമം സംഘടിപ്പിച്ചു. പാലാ രൂപതാംഗം കൂടിയായ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ സംഗമം ഉദ്ഘാടനം ചെയ്തു. നാലായിരത്തോളം സന്യസ്തരാണ് സംഗമത്തില്‍ പങ്കെടുത്തത്.
0 Comments