കാല വര്‍ഷം നേരത്തെയെത്തുന്നു. അടുത്ത 5 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. മധ്യകിഴക്കന്‍ അറബിക്കടലില്‍ ക്കണാടക തീരത്തിനു മുകളില്‍ മേയ് 21 ന് രൂപപ്പെടുന്ന ചക്രവാതച്ചുഴി മേയ് 22 ഓടെ ന്യൂന മര്‍ദ്ദമായി മാറാന്‍ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.


.jpg)


0 Comments