Breaking...

9/recent/ticker-posts

Header Ads Widget

സിന്ധു പി. നാരായണനെ മാണി സി കാപ്പന്‍ MLA ആദരിച്ചു



സംസ്ഥാനസര്‍ക്കാരിന്റെ മികച്ച നേഴ്‌സിനുള്ള ജില്ലാ തല പുരസ്‌കാരം നേടിയ പാലാ ജനറല്‍ ആശുപത്രിയിലെ സിന്ധു  പി.  നാരായണനെ മാണി സി കാപ്പന്‍ MLA ആദരിച്ചു . രോഗികളായി വീടുകളില്‍ കഴിയുന്നവരെ നേരില്‍  ശുശ്രൂഷിക്കുന്നതും ഡയാലിസിസ് രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതും  മാതൃകാപരമായ സേവനമാണെന്നും കോവിഡ് കാലത്ത് നടത്തിയ ശുശ്രൂഷകള്‍ സിന്ധുവിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നതായും എം.എല്‍.എ പറഞ്ഞു. 

സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതിയുടെ 2024 - 25 ലെ മുതിര്‍ന്ന തുള്ളല്‍ കലാകാരന്‍മാര്‍ക്ക് നല്കുന്ന കുഞ്ചന്‍ സ്മാരക തുള്ളല്‍  പുരസ്‌ക്കാരത്തിന് അര്‍ഹനായ പാലാ KR മണിയെയും മാണി സി കാപ്പന്‍  MLA പൊന്നാട അണിയിച്ച് ആദരിച്ചു.

Post a Comment

0 Comments