Breaking...

9/recent/ticker-posts

Header Ads Widget

നഗരസഭയുടെ ഡോഗ് പാര്‍ക്ക് കാടുകയറി നശിക്കുന്നതായി ആക്ഷേപം



പാലായില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാവുമ്പോഴും നഗരസഭയുടെ ഡോഗ് പാര്‍ക്ക് കാടുകയറി നശിക്കുന്നതായി ആക്ഷേപം. 10 വര്‍ഷം മുന്‍പ് തെരുവ് നായ് സംരക്ഷണത്തിനായി നഗരസഭ സ്ഥാപിച്ച ഡോഗ് പാര്‍ക്ക് കേരളത്തിനാകെ മാതൃകയായിരുന്നു. ഡോഗ് പാര്‍ക്ക് സംരക്ഷിച്ച് നഗരത്തിലെ തെരുവ്‌നായ ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണുയരുന്നത്.


Post a Comment

0 Comments