Breaking...

9/recent/ticker-posts

Header Ads Widget

ആരാമം കാടുകയറി നശിക്കുന്നു



പരിചരണം കിട്ടാതെ ആരാമം കാടുകയറി നശിക്കുന്നു.  ഉഴവൂര്‍ കുര്യനാട് റോഡില്‍ പൂവത്തുങ്കലിലാണ് രണ്ടുമാസം മുമ്പ് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് മനോഹരമായ ആരാമം തീര്‍ത്തത്.



Post a Comment

0 Comments