ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെയ് 31 ലോക പുകയില വിരുദ്ധദിനം ആചരിച്ചു. രോഗ്യപ്രവര്‍ത്തകര്‍ക്കും ആശാപ്രവര്‍ത്തകര്‍ക്കുമായി പുകയിലയുടെ ദോഷവശങ്ങളെ കുറിച്ച് ബോധ വല്‍ക്കരണ ക്ലാസ്സ് നടത്തുകയും പുകയില വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ : രശ്മി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങള്‍ക്കൊപ്പം ടെക്‌നിക്കല്‍ അസിസ്റ്റന്റ് ബൈജു ആര്‍. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ ജയന്‍ കെ. എ, ബിജു സി കിഴക്കേടം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറൈന്‍ ബിന്ദു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ജി. ശ്രീനിവാസന്‍, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ജയമോള്‍ വി. കെ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ്മാര്‍, MLSP നേഴ്‌സ്മാര്‍, RBSK നേഴ്‌സ്മാര്‍, ആശാ പ്രവര്‍ത്തകര്‍, മറ്റു ആശുപത്രി ജീവനക്കാരും പങ്കെടുത്തു. അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ : രശ്മി രാമചന്ദ്രന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ബൈജു ആര്‍, എന്നിവര്‍ പുകയില വിരുദ്ധ ബോധ വല്‍ക്കരണ ക്ലാസ് എടുത്തു. പുകവലിയില്‍ നിന്നും മോചനം എന്ന വിഷയത്തെക്കുറിച്ച് നേഴ്‌സ് മരിയ ഫിലിപ്പും ക്ലാസ്സ്എടുത്തു.
0 Comments