വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വയോജനകൂട്ടായ്മയുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു. ഉഴവൂരും പരിസര പ്രദേശങ്ങളിലുമുള്ള 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരുടെ സംഘടനയായ സൗപര്‍ണ്ണികയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത് ഉഴവൂര്‍ ഒഎല്‍എല്‍ ഹൈസ്‌ക്കൂള്‍ മൈതാനിയില്‍ നിന്നു ആരംഭിച്ച റാലിയുടെ ഫ്‌ലാഗ് ഓഫ് കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എസ് ശ്രീജിത് നിര്‍വഹിച്ചു.
0 Comments