Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് അജിത് കുന്നപ്പള്ളി (47) നിര്യാതനായി.



അയര്‍ക്കുന്നം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് അജിത് കുന്നപ്പള്ളി (47) നിര്യാതനായി. കുടകശ്ശേരില്‍ കുന്നപ്പള്ളിയേല്‍ ജോയിച്ചന്റെ പുത്രനാണ് അജിത്ത് കുന്നപ്പള്ളി. അയര്‍ക്കുന്നം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റും, കോണ്‍ഗ്രസ് നേതാവും, അയര്‍ക്കുന്നത്തെ പ്രമുഖ വ്യാപാരിയുമായി പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക്  വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും.



Post a Comment

0 Comments