Breaking...

9/recent/ticker-posts

Header Ads Widget

അക്കാഡമിക് റിട്രീറ്റിന് അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ തുടക്കമായി



ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ അധ്യായന വര്‍ഷത്തെ രൂപപ്പെടുത്തുന്നതിനുള്ള അക്കാഡമിക് റിട്രീറ്റിന് അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ തുടക്കമായി. എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ടൂറിസം ഡയറക്ടര്‍ പ്രൊഫ. ഡോ. റോബിന്റ് ജേക്കബ് അക്കാഡമിക് റിട്രീറ്റ് ഉദ്ഘാടനവും കോളേജില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പിയര്‍ റിവ്യൂവ്ഡ് ഇന്റര്‍നാഷണല്‍ ജേര്‍ണലായ ജെമ്മിന്റെ പ്രകാശന കര്‍മ്മവും നിര്‍വഹിച്ചു. കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.  കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍ ,ഐക്യുഏസി കോഡിനേറ്റര്‍ ഡോ സുമേഷ് ജോര്‍ജ്, നാക്ക് കോഡിനേറ്റര്‍ ഡോ. മിഥുന്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു. 



Post a Comment

0 Comments