കിടങ്ങൂര്‍ PKV വനിതാ ലൈബ്രറിയുടെയും കോട്ടയം അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര- തൈറോയിഡ് പരിശോധനാ ക്യാമ്പ് ശനിയാഴ്ച നടക്കും. രാവിലെ 9.30 മുതല്‍ 1 വരെ ലൈബ്രറി ഹാളില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിക്കും.
0 Comments