ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചങ്ങാതിക്കൊരു മരം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം ലിസി സണ്ണി നിര്‍വ്വഹിച്ചു. സോണിയ ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ സി.ജി അബ്രാഹം,മഞ്ജു ഡേവിസ്, സിബി ജോസഫ്, ജോമോന്‍ കുരുവിള, റോബിന്‍ പോള്‍, റെന്നി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments