പാലാ സെന്റ് മേരീസ് എച്ച്എസ്എസില്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനോത്സവം വരവേല്‍പ്പ് 2025 മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ളാലം സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാദര്‍ ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. കൂടെയുണ്ട് കരുത്തേകാന്‍ പദ്ധതിയെക്കുറിച്ച് പ്രിന്‍സിപ്പല്‍ ജീസാ മരിയ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഫാ. ജോബി ജോര്‍ജ്, പിടിഎ വൈസ് പ്രസിഡണ്ട് പാട്രിക് ജോസഫ്, കോ-ഓര്‍ഡിനേറ്റര്‍ സീന എന്നിവര്‍ പ്രസംഗിച്ചു.
0 Comments