Breaking...

9/recent/ticker-posts

Header Ads Widget

ജൂബിലി തിരുനാളിന്റെ ആരവങ്ങളും അലങ്കാരങ്ങളും ആവേശവും പുനരാവിഷ്‌കരിക്കുന്നു.



പാലാ ടൗണ്‍ കുരിശുപള്ളിയിലെ ജൂബിലി തിരുനാളിന്റെ  ആരവങ്ങളും അലങ്കാരങ്ങളും ആവേശവും പുനരാവിഷ്‌കരിക്കുന്നു. സുരേഷ് ഗോപി നായകനാവുന്ന ഒറ്റക്കൊമ്പന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് പാലാ നഗരവും ടൗണ്‍ കപ്പേളയും വീണ്ടും അലംകൃതമാവുന്നത്.  ജൂണ്‍ 28 മുതല്‍ ജൂലൈ 5 വരെ നടക്കുന്ന ഷൂട്ടിംഗിനായി  ടൗണ്‍ കപ്പേളക്ക് മുന്നിലെ പന്തലും, കുരിശുപള്ളി ദീപാലങ്കാരവും, പട്ടണപ്രദക്ഷിണവുമെല്ലാം ഒരുക്കുന്നുണ്ട്.



Post a Comment

0 Comments