എ.കെ.സി.എച്ച്.എം.എസ് ഏറ്റുമാനൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ മഹാത്മാ അയ്യങ്കാളി ഗുരുദേവന്റെ ചരമദിനവും, അനുസ്മരണ സമ്മേളനവും നടത്തി. യൂണിയന്‍ പ്രസിഡന്റ് സജി വള്ളവുംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. അജി കാനാട്ട് അധ്യക്ഷത വഹിച്ചു. തമ്പി പഠിത്താറെമാലില്‍ മുഖ്യ പ്രഭാഷണം നടത്തി. പി.ആര്‍ അജയന്‍ പേരൂര്‍, രാജന്‍ നാല്‍പ്പാത്തിമല, ബേബി ഏറ്റുമാനൂര്‍, സീമോന്‍ തെള്ളകം, ബിന്ദു സുരേഷ്, ആശ എക്കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments