Breaking...

9/recent/ticker-posts

Header Ads Widget

ദ്രാവിഡ മുന്നേറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടന്നു



ദ്രാവിഡ മുന്നേറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍  പഠനോപകരണ വിതരണം നടന്നു. അയര്‍ക്കുന്നം കുടകശ്ശേരില്‍ ബില്‍ഡിംഗ്‌സില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിസന്റ് മനോജ് ആന്റണി ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് പി.പി ജോസഫ്  അദ്ധ്യക്ഷനായിരുന്നു.  സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മറ്റിയംഗം ജോമോന്‍ നാല്‍പതുപറ സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി  K.N മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോ. സെക്രട്ടറി  രമണി ശശികുമാര്‍, ട്രഷാര്‍  സി.ഒ ബൈജു, സംസ്ഥാന കമ്മറ്റിയംഗങ്ങളായ  ബിന്ദു നീണ്ടൂര്‍, വിലാസിനി അനില്‍,  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അംബിക ശശി എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments