ഭരണങ്ങാനം ടൗണിലെ ഗതാഗതക്കുരുക്ക് വാഹനാ യാത്രികരെയും കാല്‍നട യാത്രക്കാരെയും വിഷമിപ്പിക്കുന്നു. ടൗണിലെ തിരക്കേറിയ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിക്കണമെന്നും ആവശ്യമുയരുന്നു. തീര്‍ത്ഥാടന കേന്ദ്രമായ ഭരണങ്ങാനത്ത് ദീര്‍ഘവീക്ഷണത്തോട് കൂടിയ ഗതാഗത ക്രമീകരണങ്ങള്‍ വേണമെന്ന ആവശ്യമുയരുകയാണ്.
0 Comments