Breaking...

9/recent/ticker-posts

Header Ads Widget

മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് 'അക്കാഡമിക്ക് എക്‌സലന്‍സ് അവാര്‍ഡ് ' നല്‍കി.




ഏറ്റുമാനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരുടെയും ഓഫീസ് പരിധിയിലെ ആധാരമെഴുത്തുകാരുടെയും മക്കളില്‍ എസ്.എസ്.എല്‍ സി ,പ്ലസ് റ്റു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് 'അക്കാഡമിക്ക് എക്‌സലന്‍സ് അവാര്‍ഡ് ' നല്‍കി. 
സബ് രജിസ്ട്രാര്‍ ദിലീപ് റ്റി. കൊച്ചുണ്ണി യോഗത്തില്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം യോഗം ഉദ്ഘാടനം ചെയ്തു. ജിഷ പി.റ്റി, സജി മാത്യു, സതി കെ.നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


Post a Comment

0 Comments