Breaking...

9/recent/ticker-posts

Header Ads Widget

മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം അനില്‍ സൈമണ് മന്ത്രി വി.എന്‍ വാസവന്‍ സമ്മാനിച്ചു.



എസ്.പി പിള്ള സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം അനില്‍ സൈമണ് മന്ത്രി വി.എന്‍ വാസവന്‍ സമ്മാനിച്ചു. കണ്ണന്‍ കിടങ്ങൂര്‍ സംവിധാനം ചെയ്ത ഗായത്രി എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് MP, ഫാദര്‍ ജയിംസ് മുല്ലശ്ശേരി, ട്രസ്റ്റ് ഭാരവാഹികളായ ജഗദീഷ് സ്വാമിയാശാന്‍, NP സുകുമാരന്‍, ഗണേഷ് ഏറ്റുമാനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അവാര്‍ഡ് നേടിയ അനില്‍ സൈമണെ കിടങ്ങൂരിലെ മണ്ണിന്റെ കാമുകന്‍ സൗഹൃദസംഘം ആദരിച്ചു.



Post a Comment

0 Comments