Breaking...

9/recent/ticker-posts

Header Ads Widget

വിപണിയില്‍ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു.



വിപണിയില്‍  വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില 400 രൂപയ്ക്ക് മുകളിലെത്തി.   6 മാസക്കാലത്തിനിടയില്‍ വെളിച്ചെണ്ണയ്ക്കും നാളികേരത്തിനും വില ഇരട്ടിയലധികം ഉയര്‍ന്നത് ഉപഭോക്താക്കള്‍ക്ക് വലിയ ആഘാതമായി.



Post a Comment

0 Comments